സുകുമാരൻ നായരെ ബിജെപി ചാക്കിൽ ആകുമോ എന്ന അങ്കലാപ്പിലാണ് കേരളത്തിലെ മറ്റു രാഷ്ട്രീയപാർട്ടികൾ. കഴിഞ്ഞദിവസം സാമ്പത്തികസംവരണം ഏർപ്പെടുത്തിയതിൽ സുകുമാരൻനായർ നരേന്ദ്ര മോദിയെ പ്രശംസിച്ച് കത്തയച്ചിരുന്നു. ഇതോടെ എൻഎസ്എസ് ബിജെപിയുടെ കൂടെ ഇതോടെ എൻഎസ്എസ് ബിജെപിയുടെ കൂടെ നിൽക്കുമോ എന്ന ആശങ്കയിലാണ് മറ്റ് നേതൃത്വങ്ങൾ. അതേസമയം ബി ഡി ജെ എസിനെ ഇത്തവണ ബിജെപിക്ക് ഒപ്പം നിർത്താൻ കഴിയുമോ എന്ന ആശങ്കയും ബിജെപിക്ക് ഉണ്ട്.